Categorized | മറ്റിന൦

മദ്യപിച്ചു വാഹനം ഓടിച്ചതിന്‌ പോലീസ്‌ പിടിയിലായ ജര്‍മന്‍ വനിതാ ബിഷപ്പ്‌ രാജിവച്ചു

Posted on 26 February 2010 by admin

ഹാനോവര്‍: മദ്യപിച്ചു വാഹനം ഓടിച്ച ജര്‍മന്‍ പ്രോട്ടസ്‌റ്റന്റ്‌ വനിതാ ബിഷപ്പ്‌ പോലീസ്‌ പിടിയിലായി. ജര്‍മന്‍ പ്രോട്ടസ്‌റ്റ് സഭയിലെ ഏറ്റവും ഉന്നതമായ സ്‌ഥാനമുള്ള ബിഷപ്പ്‌ മര്‍ഗോട്ട്‌ കെയ്‌സ്മാനാണ്‌ ഹാനോവര്‍ പോലീസിന്റെ പിടിയിലായത്‌. നഗരത്തില്‍ കൂടി വാഹനം ഓടിയ്‌ക്കുമ്പോള്‍ ട്രാഫിക്‌ ലൈറ്റ്‌ റെഡ്‌ ആയിരുന്നിട്ടും നിര്‍ത്താതെ വാഹനം ഓടിച്ചു പോയ ബിഷപ്പിനെ പോലീസ്‌ പിന്‍തുടര്‍ന്നു കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ ഇവര്‍ ബിഷപ്പ്‌ സ്‌ഥാനം രാജിവച്ചു.

Leave a Reply

Advertise Here
Advertise Here